അറിയണം യഥാർത്ഥത്തിൽ ടോം വടക്കൻ ആരെന്ന് | Oneindia Malayalam

2019-03-14 13,954

political life of tom vadakkan
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാക്കളില്‍ പ്രമുഖനാണ്. പാര്‍ട്ടിയില്‍ ഏറെ കാലമായി അതൃപ്തിയോടെയാണ് ടോം വടക്കന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തന മേഖലയില്‍ സജീവമാകാന്‍ ടോം വടക്കന്‍ ഏറെ ആഗ്രഹിച്ചിരുന്നു.